Staff required for a well-established solar company. A valid license and a two-wheeler are mandatory. Prospect for those who have completed Plus Two. Please call only if you are genuinely looking for a job
നല്ല നിലയിൽ പ്രവർത്തിക്കുന്ന സോളാർ കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ലൈസൻസ് ആൻഡ് two wheeler നിർബന്ധം. +2 കഴിഞ്ഞവർക്ക് അവസരം. ജോലി ആവശ്യമുള്ളവർ മാത്രം വിളിക്കുക