Popular Mega Motors is looking for an energetic and target-focused Sales Executive for our TATA Motors Commercial Vehicles division. The main role is to sell vehicles, find current customers, and achieve monthly sales targets.
What You Will Do:
Sell TATA Motors commercial vehicles
Find new customers through field visits and local market activities
Follow up on leads and referrals
Explain vehicle features, price, finance options, and offers
Arrange vehicle demos and test drives
Coordinate with finance and insurance teams
Complete paperwork and ensure smooth vehicle delivery
Achieve monthly and quarterly sales targets
Qualification:
Any Graduate or Diploma (preferred)
MBA in Marketing is a plus
Experience:
0–5 years in automobile sales (Commercial vehicle experience preferred)
Freshers who are interested in sales can also apply
Skills Required:
Good communication and negotiation skills
Ability to handle customers confidently
Target-oriented and self-motivated
Basic knowledge of commercial vehicles
Field sales experience is an advantage
പോപ്പുലർ മെഗ മോട്ടോഴ്‌സ് നിയമനംസെയിൽസ് എക്സിക്യൂട്ടീവ് – ടാറ്റ മോട്ടോഴ്‌സ് കൊമേഴ്സ്യൽ വാഹന വിഭാഗം
പോപ്പുലർ മെഗ മോട്ടോഴ്‌സ് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്സ്യൽ വാഹന വിഭാഗത്തിലേക്ക് ഉത്സാഹവും ലക്ഷ്യബോധവുമുള്ള സെയിൽസ് എക്സിക്യൂട്ടീവിനെ നിയമിക്കുന്നു.
പ്രധാന ജോലി വാഹനങ്ങൾ വിൽക്കുകയും പുതിയ കസ്റ്റമർമാരെ കണ്ടെത്തുകയും മാസ ടാർഗെറ്റ് നേടുകയും ചെയ്യുന്നതാണ്.
ജോലി ചുമതലകൾ:
ടാറ്റ മോട്ടോഴ്‌സ് കൊമേഴ്സ്യൽ വാഹനങ്ങൾ വിൽക്കുക
ഫീൽഡ് വിസിറ്റ്, റഫറൽ മുതലായ വഴികളിലൂടെ പുതിയ കസ്റ്റമർമാരെ കണ്ടെത്തുക
ഫൈനാൻസ്, ഇൻഷുറൻസ് ടീമുമായി സഹകരിച്ച് ഡീൽ ക്ലോസ് ചെയ്യുക
ആവശ്യമായ ഡോക്യുമെന്റേഷൻ പൂർത്തിയാക്കി വാഹന ഡെലിവറി ഉറപ്പാക്കുക
മാസ, ക്വാർട്ടർ ടാർഗെറ്റുകൾ നേടുക
യോഗ്യത:
പ്ലസ് ടു (12th) / ഡിഗ്രി / ഡിപ്ലോമ
MBA (മാർക്കറ്റിംഗ്) ഉള്ളവർക്ക് മുൻഗണന
പരിചയം:
0–5 വർഷം ഓട്ടോമൊബൈൽ സെയിൽസിൽ പരിചയം (കൊമേഴ്സ്യൽ വാഹന പരിചയം ഉള്ളവർക്ക് മുൻഗണന)
സെയിൽസിൽ താൽപര്യമുള്ള ഫ്രഷേഴ്സും അപേക്ഷിക്കാം
ആവശ്യമായ കഴിവുകൾ:
നല്ല ആശയവിനിമയവും നിഗോഷിയേഷൻ കഴിവും
കസ്റ്റമർമാരെ ആത്മവിശ്വാസത്തോടെ കൈകാര്യം ചെയ്യാനുള്ള കഴിവ്
ടാർഗെറ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാനുള്ള മനോഭാവം
കൊമേഴ്സ്യൽ വാഹനങ്ങളെ കുറിച്ചുള്ള അടിസ്ഥാന അറിവ്
ഫീൽഡ് സെയിൽസ് പരിചയം ഉണ്ടെങ്കിൽ നല്ലത്
ലഭിക്കുന്ന ആനുകൂല്യങ്ങൾ:
ആകർഷകമായ ശമ്പളം + ഇൻസെന്റീവ്
PF & ESI
ഗ്രൂപ്പ് ഇൻഷുറൻസ്
ടാറ്റ മോട്ടോഴ്‌സിൽ നിന്ന് ട്രെയിനിംഗ്
വളർച്ചാ അവസരങ്ങൾ
Benefits:
Cell phone reimbursement
Commuter assistance
Health insurance
Life insurance
Paid sick time
Provident Fund
Job Types: Full-time, Permanent
Pay: ₹18,000.00 - ₹30,000.00 per month
Benefits:
- Cell phone reimbursement
- Commuter assistance
- Food provided
- Health insurance
- Internet reimbursement
- Leave encashment
- Paid sick time
- Paid time off
- Provident Fund
Compensation Package:
- Performance bonus
- Yearly bonus
Language:
- English (Preferred)
Work Location: In person
📌 Sales Executive (India)
🏢 Popular mega motors india private
📍 India
Reply to this offer
Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.