തൃശൂരിലെ പ്രമുഖ electrical, plumbing & Sanitary സ്ഥാപനത്തിലേക്ക് shop assistant നെ ഉടൻ ആവശ്യമുണ്ട്. മുൻപരിചയമുള്ളവർക്കും തൃശൂർ ടൗണിന് 2 കിലോമീറ്റർ ചുറ്റളവിലുള്ളവർക്കും മുൻഗണന.
📌 തൃശൂരിൽ ഉടൻ ജോലി (East Fort)
🏢 JOICE SEBASTIAN
📍 East Fort
Reply to this offer
Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.