supervisor - facade , exterior, acp , glazing .) (Kochi)

supervisor - facade , exterior, acp , glazing .) (Kochi)

12 Aug
|
Cocoon facade and interior
|
Kochi

12 Aug

Cocoon facade and interior

Kochi

Job Summary:

We are looking for a highly capable Project Manager & Coordinator to oversee our commercial exterior elevation projects. കൊമേർഷ്യൽ പ്രൊജക്റ്റുകളുടെ (Facade, exterior, ACP, Structural Glazing, curtain wall , glass and glazing,) മുഴുവൻ കാര്യങ്ങളും പ്ലാൻ ചെയ്യാനും, ക്ലയന്റുകളുമായി സംസാരിച്ച് വർക്കുകൾ കോർഡിനേറ്റ് ചെയ്യാനും കഴിവുള്ള പ്രൊജക്റ്റ് മാനേജറെ ആവശ്യമുണ്ട്.

​Key Responsibilities (ജോലിയുടെ ചുമതലകൾ):

- ​Project Coordination: ക്ലയന്റുകൾ, ആർക്കിടെക്റ്റുകൾ, വെണ്ടർമാർ, സൈറ്റ് സൂപ്പർവൈസർമാർ എന്നിവരുമായി കൃത്യമായി ആശയവിനിമയം നടത്തുകയും വർക്കുകൾ കോർഡിനേറ്റ് ചെയ്യുകയും ചെയ്യുക.
- ​Execution & Management: എക്സ്റ്റീരിയർ എലിവേഷൻ, ഗ്ലേസിങ്, ACP ക്ലാഡിങ് പ്രൊജക്റ്റുകളുടെ തുടക്കം മുതൽ അവസാനം വരെയുള്ള സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തുക.
- ​Material & Vendor Management: വർക്കിന് ആവശ്യമായ മെറ്റീരിയലുകൾ (Aluminium profiles, glass, sealants, paneling boards തുടങ്ങിയവ) മുൻകൂട്ടി കണക്കാക്കി പർച്ചേസ് ചെയ്യുക,



വെണ്ടർമാരുമായി ഡീൽ ചെയ്യുക.
- ​Technical Review: 2D, 3D ആർക്കിടെക്ചറൽ ഡ്രോയിംഗുകൾ പരിശോധിച്ച് സൈറ്റിലെ വർക്കുകൾ അതുപ്രകാരമാണോ നടക്കുന്നത് എന്ന് വിലയിരുത്തുക.
- ​Billing & Quotations: കൊമേർഷ്യൽ വർക്കുകളുടെ ബില്ലിംഗ് കാര്യങ്ങൾ കൈകാര്യം ചെയ്യുക.

​Requirements (യോഗ്യതകൾ):

- ​Minimum 5 to 8 years of solid experience in managing Glass and Glazing , curtain wall,Acp cladding,Facade, Exterior, and Commercial exterior and interior projects.
- ​B.Tech / Diploma in Civil or Mechanical Engineering (അല്ലെങ്കിൽ ഈ ഫീൽഡിൽ മികച്ച പ്രവൃത്തിപരിചയം).
- ​ക്ലയന്റുകളുമായി മീറ്റിംഗുകൾ നടത്താനും പ്രൊജക്റ്റുകൾ വിശദീകരിക്കാനുമുള്ള മികച്ച കമ്മ്യൂണിക്കേഷൻ സ്കിൽ (Malayalam & English).
- ​ടീമിനെ നയിക്കാനുള്ള മികച്ച ലീഡർഷിപ്പ് കഴിവ്.

​How to Apply:

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ വിശദമായ റെസ്യൂമെ (Resume) താഴെ കാണുന്ന നമ്പറിലോ ഇമെയിലിലോ അയച്ചുതരിക.

- ​WhatsApp: [ (phone hidden).
- ​Email: [[email protected].

Pay: ₹25,000.00 - ₹40,000.00 per month

Work Location: On the road

📌 supervisor - facade , exterior, acp , glazing .) (Kochi)
🏢 Cocoon facade and interior
📍 Kochi

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: supervisor - facade , exterior, acp , glazing .) (kochi) / kochi