സെക്യൂരിറ്റി ഓഫീസർ ആവശ്യമുണ്ട് (Thamarassery)

സെക്യൂരിറ്റി ഓഫീസർ ആവശ്യമുണ്ട് (Thamarassery)

15 Aug
|
Priyan
|
Thamarassery

15 Aug

Priyan

Thamarassery

ശാരീരികക്ഷമതയും ആത്മനിയന്ത്രണവും ഉത്തരവാദിത്തബോധവുമുള്ളവർ അപേക്ഷിക്കുക. ലഹരി ആശ്രിതരോ മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരോ ആയ, അക്രമാസക്തമായി പെരുമാറുന്ന വ്യക്തികളെ സുരക്ഷിതമായി നിയന്ത്രിച്ച് കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്ക് മുൻഗണന.

ശമ്പളം: യോഗ്യത അനുസരിച്ച്.





താൽപര്യമുള്ളവർ താഴെപ്പറയുന്ന വിവരങ്ങൾ WhatsApp വഴി അയയ്ക്കുക:

1. ബന്ധപ്പെടാനുള്ള ഫോൺ നമ്പർ

2. ആകെ പ്രവൃത്തി പരിചയം

3. നിലവിലെ താമസസ്ഥലം

4. ഇതുവരെ ചെയ്തിട്ടുള്ള ജോലികളുടെ സ്വഭാവവും ഉത്തരവാദിത്തങ്ങളും ചുരുക്കമായി വിവരിക്കുക.

5.വിദ്യാഭ്യാസ യോഗ്യത

6.നിലവിലെ ശമ്പളം

📌 സെക്യൂരിറ്റി ഓഫീസർ ആവശ്യമുണ്ട് (Thamarassery)
🏢 Priyan
📍 Thamarassery

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: സെക്യൂരിറ്റി ഓഫീസർ ആവശ്യമുണ്ട് (thamarassery) / thamarassery