Urgent requirement of Security guards ( Male &Female ) (Attakulangara)

Urgent requirement of Security guards ( Male &Female ) (Attakulangara)

21 Aug
|
Sinu Johnson
|
Attakulangara

21 Aug

Sinu Johnson

Attakulangara

തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ടെസ്റ്റെയിൽസ് ലേക്ക് സെക്യൂരിറ്റി ജോലിക്ക് ജെൻസ് & ലേഡീസ് സ്റ്റാഫ്സിനെ ആവശ്യം ഉണ്ട്.ആകർഷകമായ ശമ്പളം, കൂടാതെ ESI, PF എന്നിവ നൽകുന്നു.age limit 22 to 56 വരെ

താൽപ്പര്യം ഉള്ളവർ ബന്ധപ്പെടുക.

Qualification : SSLC

Time: 12Hours

Duty : 09:00AM to 09:00PM ( 12Hours )

10:00AM to 10:00PM

Salary: 15500 to 19000/-

യൂണിഫോം , രജിസ്ട്രേഷൻ ഫ്രീ ആണ്.





കൂടാതെ ഇന്റർവ്യൂ ന് വരുന്നവർ

1. 02Pass port ഫോട്ടോ

2. ആധാർ കോപ്പി

3. ബാങ്ക് പാസ്സ് ബുക്ക്‌ കോപ്പി

4. ഒർജിനൽ സ്കൂൾ SSLC സർട്ടിഫിക്കറ്റ് or ഒർജിനൽ pan card

എന്നിവ കൊണ്ട് വരുക.

താൽപ്പര്യം ഉള്ളവർ ഡീറ്റെയിൽസ് അയക്കുക.

📌 Urgent requirement of Security guards ( Male &Female ) (Attakulangara)
🏢 Sinu Johnson
📍 Attakulangara

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: urgent requirement of security guards ( male &female ) (attakulangara) / attakulangara

Subscribe to this job alert:

Get the latest job offers by email for: urgent requirement of security guards ( male &female ) (attakulangara) / attakulangara