പാചകം അറിയാവുന്ന ഒരു സ്ത്രീയെ ആവശ്യമുണ്ട്. രാവിലെ 7.30 മുതൽ വൈകിട്ട് 3 മണി വരെ. സ്ഥിരമായി രണ്ടുപേർ, ഒരാൾ ഇടയ്ക്ക് കാണും. നല്ല വൃത്തിയുള്ള, സ്വഭാവഗുണമുള്ള ഹിന്ദു സ്ത്രീക്ക് മുൻഗണന. വീട്ടിലെ അംഗത്തിനെ പോലെ പെരുമാറും. ക്ലീനിങ് കൂടെ അറിയാമെങ്കിൽ ശമ്പളം 18000 തരും. ദേവസ്വം ബോഡിലെ ഫ്ലാറ്റിലേക്ക് ആണ്. സത്യസന്ധർ ആയിരിക്കണം.
📌 Cook from 7.30 am to 3 pm (Kochi)
🏢 Jayakumar Nair
📍 Kochi
Reply to this offer
Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.