ശബരിമല തീർഥാടന സീസണിൽ റോഡരികിലെ പ്രത്യേക വിൽപ്പന കൗണ്ടറുകളിലൂടെ ശബരിമല തീം ടി-ഷർട്ടുകൾ വിൽക്കുന്നതിനായി ഊർജസ്വലരും വിശ്വസ്തരുമായ ഉദ്യോഗാർഥികളെ ആവശ്യമുണ്ട്.
ജോലിയുടെ സ്വഭാവം
നിശ്ചയിച്ച സ്ഥലത്ത് ടി-ഷർട്ടുകൾ പ്രദർശിപ്പിച്ച് വിൽക്കുക.
ഉപഭോക്താക്കൾക്ക് ഡിസൈൻ, സൈസ്, വില എന്നിവ വിശദീകരിക്കുക.
സ്റ്റോക്കും പണവും ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുക.