40 വയസ്സിൽ താഴെയുള്ള, സ്നേഹത്തോടെ പെരുമാറുന്ന ഒരു സ്ത്രീയെ ഷാർജയിൽ ഞങ്ങളോടൊപ്പം താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ള ആളിനെ തേടുന്നു .
8 വയസ്സും 4 വയസ്സുമുള്ള ഞങ്ങളുടെ രണ്ട് പെൺകുട്ടികളെ നോക്കണം. ഞങ്ങൾ രണ്ടുപേരും ജോലിക്ക് പോകുന്നവരാണ്, കുട്ടികൾ സ്കൂളിലും പോകുന്നുണ്ട്.
രാവിലെ 8 മണി മുതൽ ഉച്ചക്ക് 3 മണി വരെ ഫ്രീ ആയിരിക്കും. ട്യൂഷൻ എടുക്കാനോ ഓഫീസ് ജോലികൾ ചെയ്യാനോ അറിയാമെങ്കിൽ ഞങ്ങളുടെ തന്നെ അത്തരം ജോലികൾ ചെയ്ത് അധിക വരുമാനം ഉണ്ടാക്കാൻ സഹായിക്കുന്നത് ആണ്
📌 Looking for a Maid/ Nanny (Aakkulam)
🏢 Sabu J
📍 Aakkulam
Reply to this offer
Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.