Security Guard Vacancy (Arayidathupalam)

Security Guard Vacancy (Arayidathupalam)

02 Sep
|
Boby
|
Arayidathupalam

02 Sep

Boby

Arayidathupalam

കോഴിക്കോട് ജില്ലയിലെ പ്രമുഖ മാളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്

കോഴിക്കോട് ജില്ലയിലെ പ്രമുഖ മാളുകളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ ആവശ്യമുണ്ട്

അത്യാവശ്യം ഇംഗ്ലീഷ് എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം

പ്രായപരിധി 28 മുതൽ 50 വയസ്സുവരെ...

താമസ സൗകര്യം കമ്പനി നൽകുന്നതാണ്





ഡ്യൂട്ടി സമയം 12 മണിക്കൂർ (26 ഡ്യൂട്ടി )& 24 മണിക്കൂർ (15 ഡ്യൂട്ടി )

മാസത്തിൽ നാല് ലീവ്

പ്രദേശവാസികൾക്ക് മുൻഗണന...

ഈ ജോലിക്ക് മുൻ പരിചയം ആവശ്യമില്ല

താല്പര്യമുള്ളവർ ഉദ്യോഗാർത്ഥികൾ നമ്പറിൽ ബന്ധപ്പെടുക

📌 Security Guard Vacancy (Arayidathupalam)
🏢 Boby
📍 Arayidathupalam

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: security guard vacancy (arayidathupalam) / arayidathupalam

Subscribe to this job alert:

Get the latest job offers by email for: security guard vacancy (arayidathupalam) / arayidathupalam