ജോലി സംബന്ധിച്ച വിവരങ്ങൾഞങ്ങളുടെ ടീമിലേക്ക് Sales Intern ആയി പ്രവർത്തിക്കാൻ താൽപര്യമുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു.
- പ്രധാന ഉത്തരവാദിത്തങ്ങൾഓഫീസിൽ നിന്ന് ഉപഭോക്താക്കളുമായി ഫോൺ/ഓൺലൈൻ വഴി ബന്ധപ്പെടുക.
- കമ്പനിയുടെ Products/Services ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുക.
- Customer enquiries കൈകാര്യം ചെയ്യുകയും follow-up നടത്തുകയും ചെയ്യുക.
- Sales team-നെ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുക.
- Customer details, sales വിവരങ്ങൾ എന്നിവ maintain ചെയ്യുക.
- യോഗ്യതകൾഏതെങ്കിലും വിഷയത്തിൽ Degree ഉണ്ടായിരിക്കണം.
- നല്ല communication skill ഉണ്ടായിരിക്കണം.
- Malayalam സംസാരിക്കാൻ കഴിവുണ്ടായിരിക്കണം.
- Basic computer knowledge ഉണ്ടായിരിക്കണം.
- പഠിക്കാനും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും താൽപര്യമുള്ളവർക്ക് മുൻഗണന.
- Male candidates preferred.
- ജോലി വിവരങ്ങൾ? Trivandrum
- ? 100% Office-based Job
- ? No Field Work
- ? Full time