സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് (Pazhavangadi)

സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് (Pazhavangadi)

06 Sep
|
Zeeq Mobiles
|
Pazhavangadi

06 Sep

Zeeq Mobiles

Pazhavangadi

​മൊബൈൽ ഫോൺ ഷോപ്പിലേക്ക് സെയിൽസ് എക്സിക്യൂട്ടിവിനെ ആവശ്യമുണ്ട്.

​തിരുവനന്തപുരത്തെ മൊബൈൽ ഫോൺ ഷോപ്പിലേക്ക് അനുയോജ്യരായ Sales Executive നെ ആവശ്യമുണ്ട്.

​തസ്തിക: സെയിൽസ് എക്സിക്യൂട്ടീവ് (Male/Female)

സ്ഥലം: തകരപ്പറമ്പ്, പഴവങ്ങാടി, തിരുവനന്തപുരം

​ആവശ്യമായ യോഗ്യതകൾ:

​മുൻപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും (Freshers) അപേക്ഷിക്കാം..





​മൊബൈൽഫോൺ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

​കമ്മ്യൂണിക്കേഷൻ സ്കിൽ ഉണ്ടായിരിക്കണം.

​ ശമ്പളം:

ആകർഷകമായ ശമ്പളം + ഇൻസെന്റീവ് (അനുഭവസമ്പത്തിനും കഴിവുകൾക്കും അനുസരിച്ച്)

സമയം: 9:30 am to 8:30pm

​ താല്പര്യമുള്ളവർ ബന്ധപ്പെടുക, ഫോൺ/ WhatsApp നമ്പറിനായി OLX വഴി മെസ്സേജ് ചെയ്യുക.

-ZEEQ MOBILES

📌 സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് (Pazhavangadi)
🏢 Zeeq Mobiles
📍 Pazhavangadi

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് (pazhavangadi) / pazhavangadi

Subscribe to this job alert:

Get the latest job offers by email for: സെയിൽസ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട് (pazhavangadi) / pazhavangadi