07 Sep
|
SREEJITH.TK
|
Edappally
07 Sep
SREEJITH.TK
Edappally
അപേക്ഷ ക്ഷണിക്കുന്നു
Sales & Marketing മേഖലയിൽ കരിയർ വളർത്താൻ ആഗ്രഹിക്കുന്ന, ആത്മവിശ്വാസവും പാഷനും ഉള്ള 20 മുതൽ 26 വയസ്സ് വരെ പ്രായമുള്ള യുവാക്കളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
യോഗ്യത:-
Sales & Marketing-ൽ താൽപര്യം
നല്ല ആശയവിനിമയ കഴിവ്
പഠിക്കാനും വളരാനും മനോഭാവം
Full-time പ്രവർത്തിക്കാൻ തയ്യാറായിരിക്കണം.
ഞങ്ങൾ നൽകുന്നത്: പരിശീലനവും മെന്ററിംഗും
കരിയർ വളർച്ചയ്ക്കുള്ള അവസരം
പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള മികച്ച വരുമാനം
പോസിറ്റീവ് ടീം അന്തരീക്ഷം
താൽപര്യമുള്ളവർ നിങ്ങളുടെ പേര്, വയസ്, സ്ഥലം, ഫോൺ നമ്പർ എന്നിവ സഹിതം ഉടൻ അപേക്ഷിക്കുക.
Applications Invited
We are looking for passionate young men aged 20 to 26 who have a strong interest in Sales & Marketing.
Eligibility:
Passion for Sales & Marketing
Positive communication skills
Willingness to learn and grow
Ready to work full-time
What We Offer: Professional training and mentorship
Excellent career growth opportunities
Performance-based income
A positive and supportive team environment
Interested candidates are invited to apply by sharing their Name, Age, Location, and Contact Number.
📌 Sales and marketing (Edappally)
🏢 SREEJITH.TK
📍 Edappally