07 Sep
|
Prince
|
Palayam
റിയൽ എസ്റ്റേറ്റ് മേഖലയിൽ താൽപര്യമുള്ള ഒരാളെ പാർട്ണർ ലെവലിൽ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആവശ്യമുണ്ട്.
ഓഫീസിലേക്ക് വരുന്ന പ്രോപ്പർട്ടി ആവശ്യങ്ങളും പ്രോപ്പർട്ടി നൽകുന്ന ഉടമകളുടെ എൻക്വയറികളും ശേഖരിച്ച്, ലൊക്കേഷൻ, ബജറ്റ്, BHK, വാടക/ലീസ്, മറ്റ് ആവശ്യമായ വിവരങ്ങൾ എന്നിവ കൃത്യമായി എടുത്ത് ഓഫീസുമായി കോർഡിനേറ്റ് ചെയ്യണം. കൂടാതെ OLX, സോഷ്യൽ മീഡിയ,
നേരിട്ടുള്ള ഫീൽഡ് നെറ്റ്‌വർക്ക് തുടങ്ങിയ വഴികളിലൂടെ പുതിയ പ്രോപ്പർട്ടികൾ കണ്ടെത്തുകയും വേണം.
പ്രധാനമായി:
• കൃത്യമായ ബേസിക് ശമ്പളം ഇല്ല
• ഫുൾടൈം ജോലി നിർബന്ധമില്ല
• സ്വന്തം സൗകര്യത്തിനനുസരിച്ച് പ്രവർത്തിക്കാം
• ഓരോ ഡീൽ വിജയകരമായി നടന്നാൽ 20% കമ്മീഷൻ ലഭിക്കും
• ഡീൽ നടന്ന ഉടൻ തന്നെ കമ്മീഷൻ നൽകുന്ന രീതിയിലായിരിക്കും
**ജോലിയേക്കാൾ കൂടുതൽ ഒരു ബിസിനസ് പാർട്ണർഷിപ്പ് എന്ന രീതിയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക്.**
📌 റിയൽ എസ്റ്റേറ്റ് പാർട്ണർ ആവശ്യമുണ്ട് (Palayam)
🏢 Prince
📍 Palayam