07 Sep
|
LoomsFusion
|
Vanchiyoor
07 Sep
LoomsFusion
Vanchiyoor
Fashion & textiles-ൽ genuine interest ഉള്ള, creative ആയിട്ടുള്ള, പുതിയ designs പഠിക്കാനും explore ചെയ്യാനും താൽപര്യമുള്ള ഒരാളെയാണ് ഞങ്ങൾ തേടുന്നത്.
Position
Junior Fashion Designer & Tailor
What we're looking for:
Fashion Design / Textile Design / Tailoring background ഉള്ളവർക്ക് preference.
Textile industry-യെക്കുറിച്ച് basic to good knowledge ഉണ്ടായിരിക്കണം.
Different fabrics & textiles identify ചെയ്യാനും മനസ്സിലാക്കാനും കഴിയണം.
Cutting, stitching, measurements, alterations എന്നിവയിൽ practical knowledge.
Pattern making-ൽ basic understanding ഉണ്ടായാൽ നല്ലത്.
Garment finishing & detailing-ൽ നല്ല ശ്രദ്ധ വേണം.
Creative mindset & പുതിയ ideas try ചെയ്യാനുള്ള താൽപര്യം.
Team-നൊപ്പം work ചെയ്യാനും പുതിയ കാര്യങ്ങൾ learn ചെയ്യാനും തയ്യാറായിരിക്കണം.
Freshers with good skills & genuine interest in fashion/textiles are also welcome!
Your role:
Design ideas develop ചെയ്യുന്നതിൽ assist ചെയ്യുക, fabrics select & understand ചെയ്യുക, cutting, stitching, fittings, alterations, finishing എന്നിവയിൽ work ചെയ്യുക.
Traditional textiles, handloom fabrics & contemporary fashion-നെ combine ചെയ്ത് പുതിയ designs create ചെയ്യാനുള്ള opportunity ഉണ്ടായിരിക്കും.
Why join us?
LoomsFusion by Kasavumaalika-യിൽ നിങ്ങൾക്ക് fashion, textiles & tailoring-ന്റെ വിവിധ aspects-ൽ hands-on experience നേടാനും, ഒരു growing fashion brand-ന്റെ creative journey-യുടെ ഭാഗമാകാനും കഴിയും.
Fashion & textiles is your passion എങ്കിൽ, we'd love to meet you!
Location: MG ROAD, TRIVANDRUM
Job Type: Full time
Interested candidates can send their CV/portfolio
📌 WANTED Junior Fashion Designer & Tailor (Vanchiyoor)
🏢 LoomsFusion
📍 Vanchiyoor