08 Sep
|
Kottayam recruiter
|
Chungam
08 Sep
Kottayam recruiter
Chungam
ഈ കൊമേഴ്സ് സ്ഥാപനത്തിലേക്ക് വേക്കൻസി. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം.. പ്രായം 18 മുതൽ 60 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. സ്വന്തമായിട്ട് ഡ്രൈവിംഗ് ലൈസൻസ് ടൂവീലർ ഉണ്ടായിരിക്കണം. കോട്ടയം വേക്കൻസി ഉള്ളത്. കോട്ടയം: ഏറ്റുമാനൂർ ചുങ്കം ,മണർകാട്,പാലാ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി,എന്നിവിടങ്ങളിലെല്ലാം വേക്കൻസി ഉണ്ട്. ഇപ്പോൾ തന്നെ അപേക്ഷിക്കു
📌 Courier delivery (Chungam)
🏢 Kottayam recruiter
📍 Chungam