തൊഴിൽ അവസരം – മോർണിംഗ് ഷിഫ്റ്റ് ഫാക്ടറി തൊഴിലാളികൾ (3 പേർ) (Malayinkeezh)

തൊഴിൽ അവസരം – മോർണിംഗ് ഷിഫ്റ്റ് ഫാക്ടറി തൊഴിലാളികൾ (3 പേർ) (Malayinkeezh)

09 Sep
|
Sreejith Nair
|
Malayinkeezh

09 Sep

Sreejith Nair

Malayinkeezh

മതിലകം ഫുഡ് പ്രോഡക്ട്സ്

മലയാളികളുടെ പ്രിയപ്പെട്ട ദോശ, ഇഡ്ലി & അപ്പം മാവ് ബ്രാൻഡ്

സ്ഥലം: മലയിൻകീഴ്, തിരുവനന്തപുരം

ഒഴിവ്: മോർണിംഗ് ഷിഫ്റ്റ് ഫാക്ടറി തൊഴിലാളികൾ – 3 പേർ

ജോലി ചുമതലകൾ:

ദോശ, ഇഡ്ലി & അപ്പം മാവ് നിർമ്മാണം

മെഷീൻ ഓപ്പറേഷൻ

പാക്കിംഗ് സഹായം

ശുചിത്വവും ഗുണനിലവാരവും പാലിക്കൽ

ജോലി സമയം:

രാവിലെ 10:00 മുതൽ വൈകുന്നേരം 6:00 വരെ (8 മണിക്കൂർ)

യോഗ്യത:





ഫുഡ് ഫാക്ടറി / കിച്ചൻ പരിചയം ഉള്ളവർക്ക് മുൻഗണന

പരിചയമില്ലാത്തവർക്കും അപേക്ഷിക്കാം

ആത്മാർത്ഥതയോടെയും ഉത്തരവാദിത്തത്തോടെയും ജോലി ചെയ്യാനുള്ള മനോഭാവം

മലയിൻകീഴ് സമീപ പ്രദേശങ്ങളിലോ താമസിക്കുന്നവർക്ക് മുൻഗണന

ഉടൻ ജോലിയിൽ പ്രവേശനം

താൽപര്യമുള്ളവർ ബന്ധപ്പെടുക:

മതിലകം ഫുഡ് പ്രോഡക്ട്സ്

"Happiness, Nothing Else"

📌 തൊഴിൽ അവസരം – മോർണിംഗ് ഷിഫ്റ്റ് ഫാക്ടറി തൊഴിലാളികൾ (3 പേർ) (Malayinkeezh)
🏢 Sreejith Nair
📍 Malayinkeezh

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: തൊഴിൽ അവസരം – മോർണിംഗ് ഷിഫ്റ്റ് ഫാക്ടറി തൊഴിലാളികൾ (3 പേർ) (malayinkeezh) / malayinkeezh

Subscribe to this job alert:

Get the latest job offers by email for: തൊഴിൽ അവസരം – മോർണിംഗ് ഷിഫ്റ്റ് ഫാക്ടറി തൊഴിലാളികൾ (3 പേർ) (malayinkeezh) / malayinkeezh