ഞങ്ങളുടെ സ്ഥാപനത്തിലേക്ക് ഫുൾടൈം ആയി ജോലി ചെയ്യാൻ പരിചയസമ്പന്നരായ ഒരു ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ട്.
• റോളുകൾ: സോഷ്യൽ മീഡിയ പോസ്റ്ററുകൾ, പ്രിന്റിംഗ് വർക്കുകൾ, ബാനറുകൾ എന്നിവ ഡിസൈൻ ചെയ്യുക.
• യോഗ്യത: Photoshop, Illustrator അല്ലെങ്കിൽ Canva എന്നിവയിൽ പ്രാവീണ്യം.
• ഫ്രഷേഴ്സിനും പരിചയസമ്പന്നർക്കും അപേക്ഷിക്കാം.
• ശമ്പളം: യോഗ്യതയ്ക്കനുസരിച്ച് നൽകും.
താല്പര്യം ഉള്ളവർ ചാറ്റ് olx മായി ബന്ധപെടുക
📌 Urgent Requirement: Graphic Designer Wanted (Iritty)
🏢 Vipin
📍 Iritty