കേരളത്തിലെ പ്രമുഖ മാർക്കറ്റ് റിസർച്ച് കമ്പനിയിലേക്ക് shop study ,field survey ,Audit എന്നിവയ്ക്കായി മലപ്പുറം,തൃശൂർ,കണ്ണൂർ ജില്ലയിൽനിന്നുമുള്ള ബോയ്സിനെ ആവശ്യമുണ്ട്.
ആളുകളോട് നന്നായി സംസാരിക്കാനും മലയാളം നന്നായി വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം.
📌 Field executives/Field Auditor wanted-Malappuram,thrissur,kannur (Melattur)
🏢 Mmrc
📍 Melattur
Reply to this offer
Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.