13 Sep
|
HR Recruiter
|
Kodungallur
13 Sep
HR Recruiter
Kodungallur
Greetings from DELHIVERY!!!
KODUNGALLUR - പ്രവർത്തിക്കുന്ന DELHIVERY കൊറിയർ സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
ഫുൾ ടൈം/ പാർട് ടൈം ആയി Work ചെയ്യാം.
Salary - ₹14,500 - ₹30,000 + ESIC + PF + Weekly Fuel Allowance (3.19rs/km)+ Monthly Mobile Allowance (250rs/month)+ Incentives.
Daily/ Weekly/ Monthly - Payouts
Attendance bonus - ₹2000
INCENTIVE : ₹1000 - ₹4500
Two Wheeler, Driving Licence, Aadhar Card, Android Phone എന്നിവ നിർബന്ധം ആണ്.
📌 കൊടുങ്ങല്ലൂർ - DELIVERY EXECUTIVES (Kodungallur)
🏢 HR Recruiter
📍 Kodungallur