ഡ്രൈവറെ ആവശ്യമുണ്ട്. കൊല്ലത്തുനിന്ന് സർവീസ് നടത്തുന്ന സ്മോൾ കവേർഡ് ബോഡി ടൈപ്പ്, വാഹനത്തിനായി പരിചയസമ്പന്നനായ ഒരു ഡ്രൈവറെ ആവശ്യമുണ്ട്. കൊല്ലത്ത് നിന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർക്ക് മുൻഗണന. രാവിലെ 5:30 മണിക്ക് സർവീസ് ആരംഭിക്കുന്നു. 9:00 മണി മുതൽ ഉച്ചയ്ക്ക് 3:00 മണി വരെ വിശ്രമ സമയം ലഭിക്കും. ഉച്ചയ്ക്ക് 3:00 മണിക്ക് തിരികെ യാത്ര ആരംഭിച്ച് വൈകുന്നേരം 7:00 മണിക്ക് കൊല്ലത്ത് എത്തും. താല്പര്യമുള്ളവർ ഉടൻ ബന്ധപ്പെടുക.
📌 Driver needed for commercial vehicle (covered body) (Pallimukku)
🏢 Olx user
📍 Pallimukku
Reply to this offer
Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.