Branch Relationship Executive - Credit Card Sales (Palakkad)

Branch Relationship Executive - Credit Card Sales (Palakkad)

20 Sep
|
Sbi Card
|
Palakkad

20 Sep

Sbi Card

Palakkad

? SBI CREDIT CARD – നിയമനം ? തസ്തിക: Branch Relationship Executive (BRE) ? ജോലി സ്ഥലം: കേരളത്തിലെ വിവിധ SBI / Nationalized Bank Branch-കൾ ? യോഗ്യത:

- Plus Two / Diploma / Any Degree • Freshers-നും Experienced candidates-നും അപേക്ഷിക്കാം • Male & Female candidates ? ശമ്പളം: ₹20,000 – ₹25,000 Fixed Salary ➕ Attractive Performance Incentives ➕ ESI & PF ➕ Growth opportunities Opportunities ? ജോലി ഉത്തരവാദിത്വങ്ങൾ:




- ബാങ്ക് ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കളുമായി സംവദിക്കുക • SBI Credit Card സംബന്ധമായ വിവരങ്ങൾ ഉപഭോക്താക്കൾക്ക് നൽകുക • യോഗ്യരായ ഉപഭോക്താക്കളിൽ നിന്ന് Credit Card leads കണ്ടെത്തുക • Credit Card application / enquiry process-ൽ ഉപഭോക്താക്കളെ സഹായിക്കുക • ബാങ്ക് ജീവനക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുക • Customer service & relationship management കൈകാര്യം ചെയ്യുക ? ജോലി സ്വഭാവം:
- Branch-based job • SBI Bank Branch premises-ൽ ജോലി • Outdoor Customer visits included • ബാങ്ക് ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകുന്ന ജോലി ? Apply Now: HR: (phone hidden) .

📌 Branch Relationship Executive - Credit Card Sales (Palakkad)
🏢 Sbi Card
📍 Palakkad

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: branch relationship executive - credit card sales (palakkad) / palakkad

Subscribe to this job alert:

Get the latest job offers by email for: branch relationship executive - credit card sales (palakkad) / palakkad