BANKING CALL CENTER HIRING FEMALE TELECALLERS (Ambattukavu)

BANKING CALL CENTER HIRING FEMALE TELECALLERS (Ambattukavu)

22 Sep
|
John Varghese
|
Ambattukavu

22 Sep

John Varghese

Ambattukavu

ബാങ്കിങ് കോൾ സെന്ററിലേക്ക് ലേഡി ടെലി കോളേഴ്‌സിനെ ആവശ്യമുണ്ട്

എറണാകുളം കടവന്ത്രയിലെ ബാങ്കിങ് കോൾ സെന്ററിലേക്കാണ് ലേഡി ടെലി കോളേഴ്‌സിനെ ആവശ്യമുള്ളത്.

ആകർഷകമായ സാലറിയും ഇൻസെന്റീവും ESI യും ഉണ്ടായിരിക്കുന്നതാണ്.

10 വാക്കൻസിയിലേക്ക് ടെലി കോളിങ് experiance ഉള്ളവരെ ആവശ്യമുണ്ട്. ടെലി കോളിങ് experiance ഉള്ളവർക്ക് 10%-20% സാലറി ഹൈക്ക് ഉണ്ടായിരിക്കും.

20 വാക്കൻസിയിലേക്ക് മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാം.

ഇപ്പോൾ തന്നെ Apply ചെയ്യൂ.

📌 BANKING CALL CENTER HIRING FEMALE TELECALLERS (Ambattukavu)
🏢 John Varghese
📍 Ambattukavu

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: banking call center hiring female telecallers (ambattukavu) / ambattukavu

Subscribe to this job alert:

Get the latest job offers by email for: banking call center hiring female telecallers (ambattukavu) / ambattukavu