Customer Relationship Executive (CRE) (Kozhikode)

Customer Relationship Executive (CRE) (Kozhikode)

25 Sep
|
kurikkalgroup
|
Kozhikode

25 Sep

kurikkalgroup

Kozhikode

CRE – Customer Relationship Executive

Company: Kurikkal Group
Branch: Kurikkal Rexine Emporium
Location: Calicut, Kerala

Job Responsibilities

- Showroom/branch-ൽ വരുന്ന customers-നെ welcome ചെയ്യുകയും assist ചെയ്യുകയും ചെയ്യുക.
- Customer-ന് ആവശ്യമായ product & service ശരിയായ രീതിയിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
- Dispatch ചെയ്യുന്നതിന് മുമ്പ് products check & verify ചെയ്യുക.
- Correct product & quantity ആണെന്ന് ഉറപ്പാക്കുക.
- Online orders manage ചെയ്യുക.
- Online ആയി വരുന്ന customer enquiries/messages check ചെയ്ത് reply ചെയ്യുക.
- Orders-ന്റെ status follow-up ചെയ്യുക.
- Warehouse, Sales & Delivery team-മായി coordinate ചെയ്യുക.
- Dispatch & online orders-ന്റെ basic records maintain ചെയ്യുക.




- Customers-നോട് professional & friendly ആയി communicate ചെയ്യുക.
- Branch-ന്റെ smooth operations-ന് ആവശ്യമായ മറ്റ് activities-ൽ support ചെയ്യുക.

ഞങ്ങൾ പ്രതീക്ഷിക്കുന്നത്

- Good communication skill ഉണ്ടായിരിക്കണം.
- Malayalam & basic English communicate ചെയ്യാൻ കഴിയണം.
- Basic computer knowledge ഉണ്ടായിരിക്കണം.
- Online orders/messages handle ചെയ്യാൻ അറിയണം.
- Products check ചെയ്യുന്നതിൽ ശ്രദ്ധയും responsibility-യും ഉണ്ടായിരിക്കണം.
- Team-മായി നല്ല രീതിയിൽ coordinate ചെയ്യാൻ കഴിയണം.

Freshers can also apply.
Immediate joiners prefer

Calicut Mankav & Pantheerankav nearby local candidates will be preferred.

Pay: ₹13,000.00 - ₹18,000.00 per month

Advantages:

- Cell phone reimbursement

Work Location: In person

📌 Customer Relationship Executive (CRE) (Kozhikode)
🏢 kurikkalgroup
📍 Kozhikode

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: customer relationship executive (cre) (kozhikode) / kozhikode

Subscribe to this job alert:

Get the latest job offers by email for: customer relationship executive (cre) (kozhikode) / kozhikode