- Grocery shops, supermarkets, and other businesses സന്ദർശിച്ച് Make them as Vehicle Insurance Referral Partners.
- Recent partners-നെ onboard ചെയ്ത് നല്ല business relationship maintain ചെയ്യുക.
- Insurance ആവശ്യമായ customers-നെ identify ചെയ്ത് leads generate ചെയ്യുക.
- Monthly activation target achieve ചെയ്യുകയും daily activity/reporting update ചെയ്യുകയും ചെയ്യുക.
- Car, Auto, Taxi, Goods Vehicle തുടങ്ങിയ വാഹന ഇൻഷുറൻസ് business വളർത്താൻ central team-മായി coordinate ചെയ്യുക.
പ്രധാന ഉത്തരവാദിത്വങ്ങൾ: A.Shop/Business Partners കണ്ടെത്തുകയും Onboard ചെയ്യുകയും ചെയ്യുക
- Grocery shops, supermarkets, automobile-related shops തുടങ്ങിയ customer-facing businesses സന്ദർശിക്കുക.
- അവരെ Vehicle Insurance Referral Point ആയി network-ൽ ചേർക്കുക.
B. Partner Relationship Management
- Onboard ചെയ്ത shops-ുമായി നല്ല business relationship നിലനിർത്തുക.
- Insurance ആവശ്യമായ customers-നെ referral ചെയ്യാൻ partners-നെ motivate ചെയ്യുക.
C. Customer Lead Generation
- Car, Auto, Taxi,
Goods Vehicle തുടങ്ങിയ വാഹന ഉടമകളിൽ നിന്ന് insurance enquiry/lead ലഭ്യമാക്കുക.
- Customer details ശരിയായി collect ചെയ്ത് central team-ന് കൈമാറുക.
Central Team Coordination
- Quotation, premium comparison, policy issue തുടങ്ങിയ കാര്യങ്ങൾ central operations team-ുമായി coordinate ചെയ്യുക.
- Sales executive സ്വയം policy processing ചെയ്യേണ്ടതില്ല; ആവശ്യമായ വിവരങ്ങൾ collect ചെയ്ത് team-ന് നൽകുക.
Monthly Activation Target
- പുതിയ eligible & verified referral shops activate ചെയ്യുക.
- Duplicate, fake, incomplete, cancelled അല്ലെങ്കിൽ inactive shops activation ആയി കണക്കാക്കില്ല.
Daily Reporting
- Daily shop visits, new partner onboarding, leads, activations എന്നിവ report ചെയ്യുക.
- CRM/WhatsApp/Company reporting system update ചെയ്യുക.
Renewal Business Support
- Existing customers/partners-ൽ നിന്ന് renewal opportunities കണ്ടെത്താൻ support ചെയ്യുക.
- Renewal reminders നൽകുന്നതിന് central team-ന് ആവശ്യമായ വിവരങ്ങൾ കൈമാറുക.