വനിതാ പാക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. (Sasthamangalam)

വനിതാ പാക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. (Sasthamangalam)

02 Oct
|
Gayatri
|
Sasthamangalam

02 Oct

Gayatri

Sasthamangalam

വെജിറ്റബിൾസ് പാക്കിംഗ് യൂണിറ്റിലേക്ക്

അച്ചടക്കവും, മര്യാദയും, കൃത്യനിഷ്ഠയുമുള്ള സ്ത്രീകളെ ആവശ്യമുണ്ട്.

ജോലി സമയം: രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ.

ആഴ്ചയിൽ ഒരു ദിവസം അവധി.

വൃത്തിയും വേഗതയും പ്രധാന മാനദണ്ഡങ്ങൾ.

ശമ്പളം: തുടക്കത്തിൽ പതിനായിരം രൂപ.

സ്ഥലം : ശാസ്തമംഗലം

📌 വനിതാ പാക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. (Sasthamangalam)
🏢 Gayatri
📍 Sasthamangalam

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: വനിതാ പാക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. (sasthamangalam) / sasthamangalam

Subscribe to this job alert:

Get the latest job offers by email for: വനിതാ പാക്കിംഗ് സ്റ്റാഫിനെ ആവശ്യമുണ്ട്. (sasthamangalam) / sasthamangalam