02 Oct
|
CAREER IN
|
Adoor
കോട്ടയത്ത് പ്രവർത്തിക്കുന്ന കമ്പനിയുടെ ഡിസ്ട്രിബൂഷൻ ഡിവിഷനിൽ Sales Manager & Sales Man cum Drvier നെ തിരഞ്ഞെടുക്കുന്നു.
Location
. Changanassery
. Kottayam District
[സ്ഥിര നിയമനം.]
Sales Man Cum Driver Qualification:
വാഹനം - ACE, DOST, SUPER CARRY Etc
1) LMV ലൈസൻസും, വാഹനം ഓടിക്കാനുള്ള കഴിവ്
2) മാന്യമായി സംസാരിക്കാനും, പെരുമാറാനുമുള്ള കഴിവ്
3)
ജോലി ചെയ്യാനുള്ള മനസ്സും താല്പര്യവും
Advantages:
1. Basic Salary - 15000
2. Daily Incentives - 200 മുതൽ 1000 വരെ അതാത് ദിവസം കയ്യിൽ തരും.
3. Free Training ആദ്യ ഒരാഴ്ച്ച (6 ദിവസം)
4. Free Accomodation
5. Food Allowance.
താല്പര്യമുള്ളവർ നിങ്ങളുടെ Phone Number അറിയിക്കുക. ഓഫീസ് details തരുന്നതായിരിക്കും.
📌 Job Vacancy for Driver cum Sales Man and Sales Manager (Adoor)
🏢 CAREER IN
📍 Adoor