Sales Manager Kannur

Sales Manager Kannur

03 Oct
|
Nexsure Solutions
|
Kannur

03 Oct

Nexsure Solutions

Kannur

Sales Manager - Job Descriptions
Grocery shops, supermarkets, and other businesses സന്ദർശിച്ച് Make them as Vehicle Insurance Referral Partners.
Current partners-നെ onboard ചെയ്ത് നല്ല business relationship maintain ചെയ്യുക.
Insurance ആവശ്യമായ customers-നെ identify ചെയ്ത് leads generate ചെയ്യുക.
Monthly activation target achieve ചെയ്യുകയും daily activity/reporting update ചെയ്യുകയും ചെയ്യുക.
Car, Auto, Taxi, Goods Vehicle തുടങ്ങിയ വാഹന ഇൻഷുറൻസ് business വളർത്താൻ central team-മായി coordinate ചെയ്യുക.

പ്രധാന ഉത്തരവാദിത്വങ്ങൾ:

A.Shop/Business Partners കണ്ടെത്തുകയും Onboard ചെയ്യുകയും ചെയ്യുക
Grocery shops, supermarkets, automobile-related shops തുടങ്ങിയ customer-facing businesses സന്ദർശിക്കുക.
അവരെ Vehicle Insurance Referral Point ആയി network-ൽ ചേർക്കുക.

B. Partner Relationship Management
Onboard ചെയ്ത shops-ുമായി നല്ല business relationship നിലനിർത്തുക.
Insurance ആവശ്യമായ customers-നെ referral ചെയ്യാൻ partners-നെ motivate ചെയ്യുക.

C. Customer Lead Generation
Car, Auto, Taxi,



Goods Vehicle തുടങ്ങിയ വാഹന ഉടമകളിൽ നിന്ന് insurance enquiry/lead ലഭ്യമാക്കുക.
Customer details ശരിയായി collect ചെയ്ത് central team-ന് കൈമാറുക.

Central Team Coordination
Quotation, premium comparison, policy issue തുടങ്ങിയ കാര്യങ്ങൾ central operations team-ുമായി coordinate ചെയ്യുക.
Sales executive സ്വയം policy processing ചെയ്യേണ്ടതില്ല; ആവശ്യമായ വിവരങ്ങൾ collect ചെയ്ത് team-ന് നൽകുക.

Monthly Activation Target
പുതിയ eligible & verified referral shops activate ചെയ്യുക.
Duplicate, fake, incomplete, cancelled അല്ലെങ്കിൽ inactive shops activation ആയി കണക്കാക്കില്ല.

Daily Reporting
Daily shop visits, recent partner onboarding, leads, activations എന്നിവ report ചെയ്യുക.
CRM/WhatsApp/Company reporting system update ചെയ്യുക.

Renewal Business Support
Existing customers/partners-ൽ നിന്ന് renewal opportunities കണ്ടെത്താൻ support ചെയ്യുക.
Renewal reminders നൽകുന്നതിന് central team-ന് ആവശ്യമായ വിവരങ്ങൾ കൈമാറുക.

Pay: ₹120,000.00 - ₹300,000.00 per year

Advantages:
Flexible schedule
Paid sick time

Work Location: In person

📌 Sales Manager Kannur
🏢 Nexsure Solutions
📍 Kannur

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: sales manager kannur / kannur