നിശ്ചിത കസ്റ്റമർ ലൊക്കേഷനുകളിൽ പോയി വാഹനങ്ങൾ (Cars/Bikes) പരിശോധിക്കുക. വാഹനത്തിന് അപകടങ്ങളോ വെള്ളപ്പൊക്ക കേടുപാടുകളോ ഉണ്ടോ എന്ന് പരിശോധിച്ച് AutoInspect ആപ്പ് വഴി റിപ്പോർട്ട് തയ്യാറാക്കുക.
പ്രധാന ചുമതലകൾ:
15 കിലോമീറ്റർ പരിധിക്കുള്ളിൽ വരുന്ന കസ്റ്റമർ ലൊക്കേഷനുകൾ സന്ദർശിക്കുക.
വാഹനത്തിന്റെ ഫോട്ടോകളും വീഡിയോകളും കൃത്യമായി ആപ്പിൽ അപ്‌ലോഡ് ചെയ്യുക.
യോഗ്യതകൾ:
വാഹനങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ അറിവ് (Automobile knowledge).
സ്വന്തമായി സ്മാർട്ട്‌ഫോണും ഇന്റർനെറ്റ് കണക്ഷനും ഉണ്ടായിരിക്കണം.
ഫ്രഷേഴ്സിന് പ്രത്യേക പരിശീലനം (Training) നൽകുന്നതാണ്.
പേയ്‌മെന്റ് പാക്കേജ്:
നിങ്ങൾക്ക് സൗകര്യപ്രദമായ രീതി തിരഞ്ഞെടുക്കാം:
Daily Settlement: ഓരോ ഇൻസ്‌പെക്ഷനും ₹130/- (ദിവസേന പേയ്‌മെന്റ്).
Bi-Weekly Settlement: ഓരോ ഇൻസ്‌പെക്ഷനും ₹140/- (15 ദിവസത്തിലൊരിക്കൽ പേയ്‌മെന്റ്).
പ്രത്യേകതകൾ:
ദിവസവും കുറഞ്ഞത് 5 മുതൽ 7 വരെ കേസുകൾ ഉറപ്പായും ലഭിക്കും.