ഫുൾ ടൈം വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട് | ഉടൻ ജോലി (Kolazhy)

ഫുൾ ടൈം വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട് | ഉടൻ ജോലി (Kolazhy)

05 Oct
|
Olx user
|
Kolazhy

05 Oct

Olx user

Kolazhy

വിശ്വസ്തതയും ഉത്തരവാദിത്തവുമുള്ളതുമായ ഒരു മലയാളി സ്ത്രീയെ 2 മുതിർന്നവരും 2 കുട്ടികളും അടങ്ങുന്ന കുടുംബത്തിലേക്ക് മുഴുവൻ സമയ വീട്ടുജോലിക്കായി ആവശ്യമുണ്ട്.

മുൻഗണന: മലയാളി സ്ത്രീ — പ്രായം 40–60 വയസ്സ്

കുടുംബാംഗങ്ങൾ: 2 മുതിർന്നവർ + 2 കുട്ടികൾ

ജോലികൾ

പാചകം – പ്രധാന ജോലി

വീട് വൃത്തിയാക്കൽ & ഹൗസ് കീപ്പിംഗ്

തുണികളും പാത്രങ്ങളും കഴുകൽ

അടുക്കള ജോലികൾ

പൊതുവായ വീട്ടുജോലികൾ

ആവശ്യമുള്ളപ്പോൾ വൈകുന്നേരം കുട്ടികളെ നോക്കുന്നതിൽ സഹായിക്കുക

ആവശ്യമായ യോഗ്യതകൾ

മലയാളി സ്ത്രീ , 40–60വയസ്സ് പ്രായപരിധിക്ക് മുൻഗണന

വിശ്വസ്തയും സത്യസന്ധയും ആയിരിക്കണം

വൃത്തിയും ശുചിത്വവും പാലിക്കുന്ന വ്യക്തിയായിരിക്കണം





കുട്ടികളോട് സ്നേഹത്തോടെയും കരുതലോടെയും പെരുമാറണം

നന്നായി പാചകം ചെയ്യാൻ അറിയണം. പ്രത്യേകിച്ച് നാടൻ Vegetarian കറികൾ. Non veg സ്ഥിരം ഇല്ല.

ഉത്തരവാദിത്തബോധവും നല്ല പെരുമാറ്റവും ഉണ്ടായിരിക്കണം

വീട്ടുജോലിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന

ഫുൾ ടൈം ആയി ജോലി ചെയ്യാൻ തയ്യാറായിരിക്കണം

ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത് :-

ദീർഘ കാലത്തേക്ക് , നല്ല ശമ്പളം + ഭക്ഷണം + താമസ സൗകര്യം

Looking for a TRUSTWORTHY, CARING & RESPONSIBLE MALAYALI LADY for a family of 4.

Preferred: Kerala lady, preferably 40–60 years

Our Family: 2 Adults + 2 Kids

JOB RESPONSIBILITIES

Cooking – SIGNIFICANT

House cleaning & housekeeping

Washing clothes & utensils

Kitchen work

General household assistance

Helping with kids at evening when needed

WE ARE LOOKING FOR

Malayali lady preferred

Preferably 40–60 years

Honest & trustworthy

Clean & hygienic

Caring and gentle with kids

Good at cooking

Responsible & respectful

Previous household experience preferred

Ready for full-time/live-in work

GOOD SALARY + FOOD & ACCOMMODATION

Safe, respectful & family-friendly home. Genuine Malayali candidates only.

📌 ഫുൾ ടൈം വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട് | ഉടൻ ജോലി (Kolazhy)
🏢 Olx user
📍 Kolazhy

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: ഫുൾ ടൈം വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട് | ഉടൻ ജോലി (kolazhy) / kolazhy

Subscribe to this job alert:

Get the latest job offers by email for: ഫുൾ ടൈം വീട്ടുജോലിക്ക് സ്ത്രീയെ ആവശ്യമുണ്ട് | ഉടൻ ജോലി (kolazhy) / kolazhy