Vacancy for Sales Man Cum Driver (Mathur)

Vacancy for Sales Man Cum Driver (Mathur)

05 Oct
|
CAREER IN
|
Mathur

05 Oct

CAREER IN

Mathur

കോട്ടയത്ത്‌ പ്രവർത്തിക്കുന്ന FMCG കമ്പനിയുടെ ഡിസ്ട്രിബൂഷൻ ഡിവിഷനിൽ Sales Man cum Drvier നെ തിരഞ്ഞെടുക്കുന്നു.

[സ്ഥിര നിയമനം.]

വാഹനം - ACE, DOST, SUPER CARRY Etc

Qualification:

1) LMV ലൈസൻസും, വാഹനം ഓടിക്കാനുള്ള കഴിവ്

2) മാന്യമായി സംസാരിക്കാനും, പെരുമാറാനുമുള്ള കഴിവ്

3) ജോലി ചെയ്യാനുള്ള മനസ്സും താല്പര്യവും

4)



സത്യസന്ധതയും കൃത്യതയും, കൃത്യനിഷ്ഠയും

Perks:

1. Basic Salary - 15000

2. Daily Incentives - 200 മുതൽ 1000 വരെ അതാത് ദിവസം കയ്യിൽ തരും.

3. Monthly Incentives

4. Free Training ആദ്യ ഒരാഴ്ച്ച (6 ദിവസം)

5. Free Accomodation

6. Food Allowance

താല്പര്യമുള്ളവർ Phone Number അയക്കൂ.

Details അറിയിക്കുന്നതായിരിക്കും.

📌 Vacancy for Sales Man Cum Driver (Mathur)
🏢 CAREER IN
📍 Mathur

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: vacancy for sales man cum driver (mathur) / mathur