Looking for Basic Computer Assistant to Pro Designer (Vellamunda)

Looking for Basic Computer Assistant to Pro Designer (Vellamunda)

05 Oct
|
Afsal Neeliyath
|
Vellamunda

05 Oct

Afsal Neeliyath

Vellamunda

വയനാട് വെള്ളമുണ്ടയിൽ 10ആം മൈയിലിൽ ഉള്ള 3D Designing ഓഫീസിൽ പല category അനുസരിച്ച് ഒരു സ്റ്റാഫ്‌ നെ ആവശ്യം ഉണ്ട്.

നിങ്ങളുടെ Experience അനുസരിച്ച് സാലറിയിൽ മാറ്റം വരുന്നതാണ്.

5 ദിവസം ടെസ്റ്റ്‌ പിരിയഡ് ഉണ്ടായിരിക്കും.

ഓഫീസ് വയനാട് വെള്ളമുണ്ട 10 മെയിൽ ആണ്. അതികം ദൂരെ നിന്ന് ഉള്ളവർ ദയവ് ചെയ്ത് apply ചെയ്യാതിരിക്കുക.

രാവിലെ 9.



30 മുതൽ വൈകിട്ട് 5.30 വരെ ആണ് വർക്കിംഗ്‌ ടൈം.

തീരെ ആറിയാത്തവർക്ക് ഫ്രീ ട്രെയിനിങ് കൊടുക്കാവുന്നതാണ്. (താല്പര്യവും കഴിവും പരിശോധിച്ച ശേഷം.)

കൂടുതൽ വിവരങ്ങൾക്ക് മെസ്സേജ് അയക്കുക.

നിങ്ങളുടെ ബയോഡാറ്റയോ portfolio യോ ഉണ്ടെങ്കിൽ അയക്കുക.

📌 Looking for Basic Computer Assistant to Pro Designer (Vellamunda)
🏢 Afsal Neeliyath
📍 Vellamunda

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: looking for basic computer assistant to pro designer (vellamunda) / vellamunda

Subscribe to this job alert:

Get the latest job offers by email for: looking for basic computer assistant to pro designer (vellamunda) / vellamunda