Commercial Building Caretaker Wanted (Venjarammoodu)

Commercial Building Caretaker Wanted (Venjarammoodu)

11 Oct
|
Muhammed
|
Venjarammoodu

11 Oct

Muhammed

Venjarammoodu

സ്ഥലം: വെഞ്ഞാറമൂട്, തിരുവനന്തപുരം

പ്രാധാന ചുമതലകൾ:

• കമേഴ്സ്യൽ ബിൽഡിംഗ് മേൽനോട്ടവും സുരക്ഷയും

• കെട്ടിടത്തിലെ പൂർണ്ണമായ ശുചിത്വം ഉറപ്പാക്കൽ

• അനധികൃത / അനാവശ്യ പാർക്കിംഗ് തടയൽ

• അറ്റകുറ്റപ്പണികളും (Maintenance) കേടുപാടുകളും ഉടൻ പരിഹരിക്കൽ





• വാടകക്കാരുമായി ബിൽഡിംഗ് കാര്യങ്ങൾ ഏകോപിപ്പിക്കൽ

• അഗ്രിമെന്റ് പുതുക്കലുകളും രേഖകളും സൂക്ഷിക്കൽ

വിശദാംശങ്ങൾ:

• ജോലി സമയം: ഉച്ചയ്ക്ക് 12:00 PM - രാത്രി 9:00 PM

• ദിവസങ്ങൾ: തിങ്കൾ മുതൽ ശനി വരെ

• തരം: ഫുൾ ടൈം / പാർട്ട് ടൈം

• ശമ്പളം: ₹5,000 - ₹9,000 (പ്രതിമാസം)

📌 Commercial Building Caretaker Wanted (Venjarammoodu)
🏢 Muhammed
📍 Venjarammoodu

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: commercial building caretaker wanted (venjarammoodu) / venjarammoodu