11 Oct
|
Ashi
|
University Road
11 Oct
Ashi
University Road
എറണാകുളം, ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ താല്പര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
തസ്തികകൾ:
അഡ്മിനിസ്ട്രേറ്റർ
പ്രോജക്ട് കോഓർഡിനേറ്റർ
ഫീൽഡ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്
എഫ്2എഫ് ഫണ്ട് റൈസർ
ആവശ്യമായ യോഗ്യതകൾ:
യോഗ്യത: +2, ITI, ഡിപ്ലോമ, അല്ലെങ്കിൽ ഡിഗ്രി
പ്രായപരിധി: 30 വയസ്സ് വരെ
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം
ശമ്പളം: ₹15,000 – ₹22,000 / മാസം
സൗകര്യം: താമസസൗകര്യം നൽകുന്നതാണ്
ഇന്റർവ്യൂ സമയമറിയാൻ ഇപ്പോൾ തന്നെ വിളിക്കൂ!
📌 Field officer,FDA, ഫീൽഡ് സ്റ്റാഫ് | എറണാകുളം, ആലപ്പുഴ | 15k-22k (University Road)
🏢 Ashi
📍 University Road