11 Oct
|
Ashi
|
Chavittuvari Junction Bus Stop
11 Oct
Ashi
Chavittuvari Junction Bus Stop
താമസസൗകര്യത്തോടെയുള്ള ജോലി ആഗ്രഹിക്കുന്നവരാണോ? എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉടൻ അപേക്ഷിക്കൂ.
ഒഴിവുകൾ:
അഡ്മിനിസ്ട്രേറ്റർ
പ്രോജക്ട് കോഓർഡിനേറ്റർ
ഫീൽഡ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്
എഫ്2എഫ് ഫണ്ട് റൈസർ
വിദ്യാഭ്യാസ യോഗ്യത:
+2 / ITI / ഡിപ്ലോമ / ഡിഗ്രി
പ്രായപരിധി: 30 വയസ്സ് വരെ
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
ശമ്പളം:
₹15,000 മുതൽ ₹22,000 വരെ (താമസസൗകര്യം ഉൾപ്പെടെ)
താല്പര്യമുള്ളവർ മെസ്സേജ് അയക്കുകയോ വിളിക്കുകയോ ചെയ്യുക!
📌 അഡ്മിൻ & ഫീൽഡ് ജോലികൾ: എറണാകുളം, ആലപ്പുഴ | സൗജന്യ താമസം | 22K (Chavittuvari Junction Bus Stop)
🏢 Ashi
📍 Chavittuvari Junction Bus Stop