11 Oct
|
Ashi
|
Balussery
30 വയസ്സിന് താഴെയുള്ള ഫ്രഷേഴ്‌സിനും പരിചയസമ്പന്നർക്കും താമസസൗകര്യത്തോടെ ജോലി ചെയ്യാം!
തസ്തികകൾ:
അഡ്മിനിസ്ട്രേറ്റർ
പ്രോജക്ട് കോഓർഡിനേറ്റർ
ഫീൽഡ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്
എഫ്2എഫ് ഫണ്ട് റൈസർ
അർഹതാ മാനദണ്ഡം:
യോഗ്യത: +2, ITI, ഡിപ്ലോമ, ഡിഗ്രി ജയിച്ചവർ
പ്രായം: 30 വയസ്സ് വരെ
പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
ലൊക്കേഷനും ശമ്പളവും:
എറണാകുളം & ആലപ്പുഴ
₹15,000 – ₹22,000 + കമ്പനി വക താമസസൗകര്യം
കൂടുതൽ വിവരങ്ങൾക്ക് ഉടൻ ബന്ധപ്പെടുക!
📌 ഫ്രഷേഴ്സിന് അവസരം: ഓഫീസ് & ഫീൽഡ് | എറണാകുളം, ആലപ്പുഴ | Age < 30 (Balussery)
🏢 Ashi
📍 Balussery