Customer Relationship Executive(collection Executive ) (Ezhamkulam)

Customer Relationship Executive(collection Executive ) (Ezhamkulam)

12 Oct
|
Megha
|
Ezhamkulam

12 Oct

Megha

Ezhamkulam

മൈക്രോഫിനാൻസ് സ്ഥാപനത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.

ജോലിയുടെ ഉത്തരവാദിത്തങ്ങൾ:

പുതിയ കസ്റ്റമർമാരെ കണ്ടെത്തുകയും ലോൺ സംബന്ധമായ കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുക.

ലോൺ അപേക്ഷകളും മറ്റ് നടപടികളും കൈകാര്യം ചെയ്യുക.

കസ്റ്റമർമാരിൽ നിന്ന് ലോൺ തിരിച്ചടവ് കളക്ഷൻ നടത്തുക.

നിലവിലുള്ള കസ്റ്റമർമാരുമായി നല്ല ബന്ധം നിലനിർത്തുക.

ഫീൽഡ് വർക്ക് ചെയ്യാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം.

ജോലി സ്ഥലം: [അടൂർ ]

📌 Customer Relationship Executive(collection Executive ) (Ezhamkulam)
🏢 Megha
📍 Ezhamkulam

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: customer relationship executive(collection executive ) (ezhamkulam) / ezhamkulam

Subscribe to this job alert:

Get the latest job offers by email for: customer relationship executive(collection executive ) (ezhamkulam) / ezhamkulam