Maid needed for Maldives guest house (Thiruvananthapuram)

Maid needed for Maldives guest house (Thiruvananthapuram)

19 Oct
|
Olx user
|
Thiruvananthapuram

19 Oct

Olx user

Thiruvananthapuram

മാലദ്വീപിൽ നിന്നും ചികിത്സയ്ക്കായി എത്തുന്നവർക്ക് വേണ്ടിയുള്ള ഗസ്റ്റ് ഹൗസിലേക്ക് പൂർണ്ണസമയവും താമസിച്ച് ജോലി ചെയ്യാൻ താല്പര്യമുള്ള വിശ്വസ്‌തയായ ഒരു സ്ത്രീയെ ആവശ്യമുണ്ട്. ഞാനും എൻ്റെ കുടുംബവും ഈ വീട്ടിലാണ് താമസം

ചെയ്യേണ്ട ജോലികൾ:

പാചകം: ഗസ്റ്റുകൾക്ക് വേണ്ടിയുള്ള ലളിതമായ ഭക്ഷണങ്ങൾ (മാലദ്വീപ് വിഭവങ്ങൾ എങ്ങനെയാണ് ഉണ്ടാക്കേണ്ടതെന്ന് ഞങ്ങൾ നേരിട്ട് പഠിപ്പിച്ചു കൊടുക്കുന്നതാണ്.



വലിയ ബുദ്ധിമുട്ടുള്ള വിഭവങ്ങൾ ഉണ്ടാക്കേണ്ടതില്ല).

ക്ലീനിംഗ്: മുറികൾ, കിച്ചൻ, കോമൺ ഏരിയകൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.

അലക്ക്: ബെഡ്‌ഷീറ്റുകൾ, ടവ്വലുകൾ എന്നിവ മാറ്റുകയും അലക്കുകയും ചെയ്യുക..

താമസം: സുരക്ഷിതമായ കുടുംബ അന്തരീക്ഷത്തിൽ സൗജന്യ താമസം.

ആവശ്യമായ യോഗ്യതകൾ:

പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ താല്പര്യമുള്ള ആളായിരിക്കണം.

വൃത്തിയും വിശ്വസ്‌തതയും നിർബന്ധമാണ്.

തിരിച്ചറിയൽ രേഖ (Aadhaar Card) നിർബന്ധമായും നൽകേണ്ടതാണ്

📌 Maid needed for Maldives guest house (Thiruvananthapuram)
🏢 Olx user
📍 Thiruvananthapuram

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: maid needed for maldives guest house (thiruvananthapuram) / thiruvananthapuram

Subscribe to this job alert:

Get the latest job offers by email for: maid needed for maldives guest house (thiruvananthapuram) / thiruvananthapuram