OGTM KAUSHAL KENDRA – Technical Skill Training & Employment
Automobile Technology, Electric Vehicles (EV), Robotics, Artificial Intelligence (AI), Automation, Mechatronics, Electrical & Electronics, Mechanical Engineering, Computer Hardware & Networking, IoT, Renewable Energy, Solar Technology, Smart Agriculture, Industrial Technology തുടങ്ങിയ വിവിധ മേഖലകളിൽ തൊഴിൽ അധിഷ്ഠിത സാങ്കേതിക നൈപുണ്യ പരിശീലനം.
പ്രായോഗിക പരിശീലനം (Hands-on Training), Industry-oriented Learning, Career Guidance, Placement Assistance എന്നിവയിലൂടെ യുവജനങ്ങളെ തൊഴിൽ സജ്ജരാക്കുന്നു.