ബാങ്ക് & NBFC ലോൺ റിക്കവറി പ്രവർത്തനങ്ങൾക്കായി കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് പ്രൊഫഷണൽ ഫീൽഡ് കളക്ഷൻ എക്സിക്യൂട്ടീവുകളെ ആവശ്യമുണ്ട്. പ്രധാന ഒഴിവുകളുള്ള സ്ഥലങ്ങൾ:
• വടകര
• തൊട്ടിൽപാലം
• ബാലുശ്ശേരി
• താമരശ്ശേരി
• മുക്കം ആവശ്യമായ യോഗ്യതകളും നിബന്ധനകളും: നിയമനത്തിനായി DRA (Debt Recovery Agent) സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) നിർബന്ധമാണ്.
സ്വന്തമായി ഇരുചക്ര വാഹനം (Two-wheeler) കൂടാതെ വാലിഡായ ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. റിക്കവറി അല്ലെങ്കിൽ ഫീൽഡ് കളക്ഷൻ രംഗത്ത് മുൻപരിചയം ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്. യോഗ്യതയുള്ള ഫ്രെഷർമാർക്കും ഈ അവസരത്തിലേക്ക് അപേക്ഷിക്കാവുന്നതാണ്. ആനുകൂല്യം: മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന കമ്മീഷൻ നേടാനുള്ള അവസരം (Performance-Based Earning).
📌 Field Collection (Thamarassery)
🏢 RMF Associates
📍 Thamarassery
Reply to this offer
Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.