TAXI DRIVERS (Thottakkattukara)

TAXI DRIVERS (Thottakkattukara)

02 Nov
|
Aluva Jobs
|
Thottakkattukara

02 Nov

Aluva Jobs

Thottakkattukara

കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടാക്സി സർവീസിലേക്ക് പരിചയസമ്പന്നരായ ഡ്രൈവർമാരെ ആവശ്യമുണ്ട്.

യോഗ്യതകൾ

പ്രായം: കുറഞ്ഞത് 25 വയസ്സ്.

പരിചയം: 5 മുതൽ 10 വർഷം വരെ ഡ്രൈവിംഗ് പരിചയമുള്ളവർക്ക് മുൻഗണന.

കാറുകളും വലിയ പാസഞ്ചർ വാഹനങ്ങളും ഓടിച്ച് പരിചയമുള്ളവരായിരിക്കണം.

ടാക്സി സർവീസിൽ മുൻപരിചയം ഉണ്ടായിരിക്കണം.

സാധുവായ ഡ്രൈവിംഗ് ലൈസൻസും ആവശ്യമായ ബാഡ്ജും ഉണ്ടായിരിക്കണം.

മദ്യപാനം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ ദുശ്ശീലങ്ങൾ ഇല്ലാത്തവരായിരിക്കണം.

മാന്യമായ പെരുമാറ്റവും ഉത്തരവാദിത്തബോധവും ഉണ്ടായിരിക്കണം.

കസ്റ്റമർമാരോട് നല്ല രീതിയിൽ ഇടപെടാൻ അറിയണം.

മലയാളം, ഇംഗ്ലീഷ്,



ഹിന്ദി ഭാഷകൾ അറിയുന്നവർക്ക് മുൻഗണന.

ശമ്പളവും സൗകര്യങ്ങളും

ശമ്പളം: ₹35,000 വരെ പ്രതിമാസം (പരിചയവും ജോലിയും അനുസരിച്ച്).

താമസസൗകര്യം ലഭ്യമാണ് – ചെറിയ പ്രതിമാസ വാടക ബാധകം.

ഭക്ഷണം സ്വന്തം ചെലവിൽ ക്രമീകരിക്കണം.

ഡ്യൂട്ടി സംവിധാനം: 24×7 പ്രവർത്തിക്കുന്ന ടാക്സി സർവീസിൽ ഷിഫ്റ്റ്/ട്രിപ്പ് അടിസ്ഥാനത്തിൽ ജോലി.

ഡ്യൂട്ടിക്കിടയിൽ ആവശ്യമായ വിശ്രമസമയം അനുവദിക്കും.

ഡേ & നൈറ്റ് ഡ്യൂട്ടി ചെയ്യാൻ തയ്യാറായിരിക്കണം.

ജോലി സ്ഥലം: കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടാക്സി സർവീസിലേക്ക്നെ

പരിചയസമ്പന്നരും ഉത്തരവാദിത്തമുള്ളവരുമായ ഡ്രൈവർമാർ മാത്രം ബന്ധപ്പെടുക.

📌 TAXI DRIVERS (Thottakkattukara)
🏢 Aluva Jobs
📍 Thottakkattukara

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: taxi drivers (thottakkattukara) / thottakkattukara

Subscribe to this job alert:

Get the latest job offers by email for: taxi drivers (thottakkattukara) / thottakkattukara