ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് (Thammanam)

ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് (Thammanam)

05 Nov
|
Joby Markose
|
Thammanam

05 Nov

Joby Markose

Thammanam

എറണാകുളത്തെ പ്രമുഖ ഡ്ര ക്ലീനിങ് സ്ഥാപനത്തിലേക് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്. മിനിമം വിദ്യാഭ്യാസ യോഗ്യത +2. ടുവീലർ ഫോർവീലർ ലൈസൻസും വാഹനം ഓടിച്ചു നല്ല പരിജയവും ഉണ്ടായിരിക്കണം. പ്രായം 25-35. സാലറി 18000+താമസം. ജോലി സമയം രാവിലെ 8 മണി മുതൽ വൈകിട്ടു 8 മണി വരെ. മുൻപരിജയം ആവശ്യമില്ല. താല്പര്യം ഉള്ളവർ ഫോട്ടോയിൽ കാണുന്ന നമ്പറിൽ വിളിക്കുകയോ ബയോഡാറ്റ അയക്കുകയോ ചെയ്യുക.

📌 ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് (Thammanam)
🏢 Joby Markose
📍 Thammanam

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് (thammanam) / thammanam

Subscribe to this job alert:

Get the latest job offers by email for: ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട് (thammanam) / thammanam