Cooking Assistant/Helper (Thodupuzha)

Cooking Assistant/Helper (Thodupuzha)

16 Nov
|
Tomy Joseph
|
Thodupuzha

16 Nov

Tomy Joseph

Thodupuzha

ജോലി ഒഴിവുണ്ട് – WE ARE HIRING!

THE EAT SOCIETY – തൊടുപുഴ

ഞങ്ങളുടെ സ്ഥാപനത്തിലേക്ക് ഒരു കിച്ചൺ ഹെൽപ്പർ / കുക്കിംഗ് അസിസ്റ്റന്റിനെ ആവശ്യമുണ്ട്.

‍ ജോലിയുടെ ഉത്തരവാദിത്തങ്ങൾ:

ലളിതമായ പാചക ജോലികൾ ചെയ്യുക

പച്ചക്കറികൾ അരിയുകയും വൃത്തിയാക്കുകയും ചെയ്യുക

ഭക്ഷണസാധനങ്ങൾ തയ്യാറാക്കാൻ സഹായിക്കുക

ദൈനംദിന അടുക്കള ജോലികളിൽ സഹായിക്കുക

അടുക്കളയിലെ വൃത്തിയും ശുചിത്വവും ഉറപ്പാക്കുക

ശമ്പളം:



ജോലി പരിചയത്തിനും കഴിവിനും അനുസരിച്ച്

ആനുകൂല്യങ്ങൾ:

ഭക്ഷണം നൽകുന്നതാണ്

ആവശ്യമെങ്കിൽ താമസ സൗകര്യവും നൽകുന്നതാണ്

⏰ ജോലി സമയം:

രാവിലെ 5 മണി മുതൽ ഉച്ചകഴിഞ്ഞ് 4 മണി വരെ

1.5 മണിക്കൂർ ഇടവേള

പുരുഷ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.

താൽപര്യവും ഉത്തരവാദിത്തബോധവും ആത്മാർത്ഥമായി ജോലി ചെയ്യാനുള്ള മനസ്സുമുള്ളവർക്ക് അവസരം.

THE EAT SOCIETY

തൊടുപുഴ

📌 Cooking Assistant/Helper (Thodupuzha)
🏢 Tomy Joseph
📍 Thodupuzha

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: cooking assistant/helper (thodupuzha) / thodupuzha

Subscribe to this job alert:

Get the latest job offers by email for: cooking assistant/helper (thodupuzha) / thodupuzha