Sales Assistants (Meenachil)

Sales Assistants (Meenachil)

16 Nov
|
Sreekanth
|
Meenachil

16 Nov

Sreekanth

Meenachil

ജോലിക്ക് ആളെ ആവശ്യമുണ്ട്

സ്ഥലം: പാല Murikkumpuzha

പലചരക്കു കടയിലേക്ക് സാധനങ്ങൾ പാക്ക് ചെയ്യാനും, കസ്റ്റമേഴ്സിന് ആവശ്യാനുസരണം സാധനങ്ങൾ എടുത്തു കൊടുക്കാനും ആരോഗ്യവും ചുറുചുറുപ്പും ഉള്ള രണ്ട് ജോലിക്കാരെ ആവശ്യമുണ്ട്.

Working Hours: രാവിലെ 9 മുതൽ രാത്രി 8 വരെ

ശമ്പളം: ₹15000 (Full Time) മുതൽ

പാലയ്ക്ക് 15 കി.മീ ചുറ്റളവിൽ താമസിക്കുന്നവർക്ക് മാത്രം അപേക്ഷിക്കാം.

മുൻപരിചയം ഉള്ളവർക്ക് മുൻഗണന.

ആവശ്യക്കാർ ഉടൻ വിളിക്കുക.

📌 Sales Assistants (Meenachil)
🏢 Sreekanth
📍 Meenachil

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: sales assistants (meenachil) / meenachil

Subscribe to this job alert:

Get the latest job offers by email for: sales assistants (meenachil) / meenachil