Electronics Assembly worker (Pala)

Electronics Assembly worker (Pala)

16 Nov
|
Prakash
|
Pala

16 Nov

Prakash

Pala

ജോലി ഒഴിവുകൾ – ഇലക്ട്രോണിക്സ് പ്രൊഡക്ഷൻ & അസംബ്ലി യൂണിറ്റ്

പാലായിലുള്ള ഞങ്ങളുടെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ, അസംബ്ലി യൂണിറ്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്.

ജോലി സംബന്ധിച്ച വിവരങ്ങൾ

* ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെ അസംബ്ലി ലൈൻ പ്രവർത്തനങ്ങൾ.

* പ്രൊഡക്ഷൻ, അസംബ്ലി ജോലികൾ.

* ബാറ്ററി കണക്ടറുകൾ, LED, സോൾഡറിംഗ് തുടങ്ങിയ ജോലികൾ.

ജോലി സൗകര്യങ്ങൾ

* ജോലി സമയം: രാവിലെ 9 മുതൽ വൈകിട്ട് 6 വരെ.

* സൗഹൃദപരമായ തൊഴിൽ അന്തരീക്ഷം.

* 35 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്ഥാപനം.

* സ്ഥിരം,



താൽക്കാലിക ഒഴിവുകൾ ലഭ്യമാണ്.

* ആകർഷകമായ ശമ്പളം.

ആവശ്യമായ യോഗ്യതകളും കഴിവുകളും

* അടിസ്ഥാന ഇലക്ട്രോണിക്സ് കാര്യങ്ങളെക്കുറിച്ച് അറിവ്.

* ജോലിയോടുള്ള പോസിറ്റീവ് മനോഭാവം.

* നല്ല പെരുമാറ്റവും സഹകരണ മനോഭാവവും.

* കൃത്യനിഷ്ഠയും സമയനിഷ്ഠയും.

* ഇലക്ട്രോണിക്സ് റിപ്പയറിംഗ് അല്ലെങ്കിൽ മാനുഫാക്ചറിംഗ് മേഖലയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന.

* ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ വിഭാഗത്തിൽ ITI യോഗ്യതയുള്ളവർക്ക് മുൻഗണന.

ജോലി സ്ഥലം: പാലാ

താൽപര്യമുള്ളവർ എത്രയും വേഗം അപേക്ഷിക്കുക.

📌 Electronics Assembly worker (Pala)
🏢 Prakash
📍 Pala

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: electronics assembly worker (pala) / pala

Subscribe to this job alert:

Get the latest job offers by email for: electronics assembly worker (pala) / pala