Webinar Sales & Follow-up Executive (Neyyattinkara)

Webinar Sales & Follow-up Executive (Neyyattinkara)

21 Nov
|
calzol
|
Neyyattinkara

21 Nov

calzol

Neyyattinkara

Calzol-ന്റെ webinar-ൽ താൽപര്യം കാണിക്കുന്നവരോട് സംസാരിച്ച്, അവരുടെ സംശയങ്ങൾക്ക് മറുപടി നൽകാനും അനുയോജ്യമായ പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിക്കാനും ഒരാളെ തേടുന്നു.

പ്രധാന ജോലികൾ

- Webinar-ന് രജിസ്റ്റർ ചെയ്തവരെ വിളിക്കുകയും പങ്കെടുക്കാൻ സഹായിക്കുകയും ചെയ്യുക.

- പങ്കെടുക്കുന്നവരുടെ ആവശ്യങ്ങളും സംശയങ്ങളും മനസ്സിലാക്കുക.

- Calzol പ്രോഗ്രാമുകളെക്കുറിച്ചും ചേരുന്ന രീതിയെക്കുറിച്ചും വ്യക്തമായി വിശദീകരിക്കുക.

- താൽപര്യമുള്ളവരെ വീണ്ടും ബന്ധപ്പെടുകയും ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.





- Webinar സമയത്ത് പങ്കെടുക്കുന്നവർക്ക് ആവശ്യമായ സഹായം നൽകുക.

അനുയോജ്യനായ സ്ഥാനാർത്ഥി

- മലയാളത്തിൽ വ്യക്തമായും ആത്മവിശ്വാസത്തോടെയും സംസാരിക്കാൻ കഴിയണം.

- ആളുകളെ ശ്രദ്ധയോടെ കേൾക്കാനും സൗഹൃദപരമായി സംസാരിക്കാനും കഴിയണം.

- ഫോൺ, WhatsApp, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കാൻ അറിയണം.

- Sales അല്ലെങ്കിൽ customer service പരിചയം ഉണ്ടെങ്കിൽ പ്രയോജനകരം.

ശമ്പളം: ₹20,000 പ്രതിമാസം

സ്ഥലം: നെയ്യാറ്റിൻകര

സമയം: രാവിലെ 9 മുതൽ വൈകിട്ട് 6 വരെ

Incentive: മൂന്ന് മാസത്തെ probation കഴിഞ്ഞ് incentive സംവിധാനം തീരുമാനിക്കും.

Pay: ₹20,000.00 per month

Application Question(s):

- Are you currently based in Thiruvananthapuram (Trivandrum) district? Please mention your current town or area. This is an in-person role at our Neyyattinkara office.

Work Location: In person

📌 Webinar Sales & Follow-up Executive (Neyyattinkara)
🏢 calzol
📍 Neyyattinkara

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: webinar sales & follow-up executive (neyyattinkara) / neyyattinkara

Subscribe to this job alert:

Get the latest job offers by email for: webinar sales & follow-up executive (neyyattinkara) / neyyattinkara