Tea Maker (1no) and Shawarma maker (1no)

Tea Maker (1no) and Shawarma maker (1no)

23 Nov
|
Prasanth
|
Vazhuthacaud

23 Nov

Prasanth

Vazhuthacaud

For our Vazhuthacaud shop one Tea Maker is required for morning and evening time. One Shawarma maker is also required for 6pm to 11:00 pm

വഴുതക്കാട് പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് പരിചയസമ്പന്നരായ ജീവനക്കാരെ ആവശ്യമുണ്ട്.

ടീ മാസ്റ്റർ: ശമ്പളം: ₹15,000–₹20,000

ചായ, കാപ്പി തുടങ്ങിയവ തയ്യാറാക്കാൻ പരിചയം വേണം.

ഷവർമ മാസ്റ്റർ: ശമ്പളം: ₹20,000–₹25,000

ഷവർമ തയ്യാറാക്കുന്നതിൽ നല്ല പരിചയം വേണം.

താമസസൗകര്യം ലഭിക്കും... ഉടൻ ജോലിയിൽ പ്രവേശിക്കാൻ കഴിയുന്നവർക്ക് മുൻഗണന

സ്ഥലം: വഴുതക്കാട്, തിരുവനന്തപുരം.

പരിചയമുള്ളവർ ബന്ധപ്പെടുക. ഈ മെസേജ് ഷെയർ ചെയ്യുമല്ലോ

📌 Tea Maker (1no) and Shawarma maker (1no)
🏢 Prasanth
📍 Vazhuthacaud

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: tea maker (1no) and shawarma maker (1no) / vazhuthacaud

Subscribe to this job alert:

Get the latest job offers by email for: tea maker (1no) and shawarma maker (1no) / vazhuthacaud