Office staff (Kalady)

Office staff (Kalady)

28 Nov
|
shefeek
|
Kalady

28 Nov

shefeek

Kalady

ഒരു പേഴ്സണൽ സ്റ്റാഫിനെ ആവശ്യമുണ്ട് (സ്ത്രീകൾക്ക് മാത്രം)

പുതുതായി ആരംഭിക്കുന്ന Spices, Plywood ട്രേഡിംഗ് ബിസിനസ്സിന്റെ കാര്യങ്ങളിൽ കൂടെ നിൽക്കാനും ഉത്തരവാദിത്തങ്ങൾ പങ്കുവെക്കാനും വിശ്വസ്തയും സൗഹൃദപരവും തുറന്ന മനസ്സുമുള്ള ഒരാളെ ആവശ്യമുണ്ട്.

GST രജിസ്ട്രേഷൻ, ഓഫീസ് സെറ്റപ്പ് തുടങ്ങിയ കാര്യങ്ങൾ ഫോളോ അപ്പ് ചെയ്യുക.

വരവ് ചെലവ് കണക്കുകൾ സൂക്ഷിക്കുക.

ദൈനംദിന ബിസിനസ് കാര്യങ്ങളിൽ സഹായിക്കുക.

ആവശ്യാനുസരണം പുറത്തുള്ള ഔദ്യോഗിക കാര്യങ്ങൾക്കും യാത്ര ചെയ്യുക.

ഞങ്ങൾക്ക് പ്രതീക്ഷിക്കുന്നത്:

വിശ്വാസ്യതയും ആത്മാർത്ഥതയും.





സൗഹൃദപരമായ പെരുമാറ്റവും തുറന്ന മനസ്സും.

കാര്യങ്ങൾ മനസ്സിലാക്കി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള മനസ്സ്.

പ്രത്യേക വിദ്യാഭ്യാസ യോഗ്യതയോ മുൻപരിചയമോ ആവശ്യമില്ല. Freshers are welcome!

ശമ്പളം: ആദ്യ മാസം ₹10,000. തുടർന്ന് പ്രവർത്തനവും പരസ്പര ഏകോപനവും അനുസരിച്ച് വർധിപ്പിക്കും.

താമസസൗകര്യം നൽകുന്നതാണ്.

ഒരു പുതിയ ബിസിനസ്സ് തുടങ്ങുന്നതുമുതൽ കൂടെ നിന്ന് കാര്യങ്ങൾ മനസ്സിലാക്കി ഉത്തരവാദിത്തങ്ങൾ പങ്കുവെച്ച് ഒരുമിച്ച് വളരാനുള്ള അവസരമാണ്.

പ്രത്യേകിച്ച് വലിയ ഓഫീസ് ഫോർമാലിറ്റികളോ സങ്കീർണമായ നിയമങ്ങളോ ഇല്ല.

📌 Office staff (Kalady)
🏢 shefeek
📍 Kalady

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: office staff (kalady) / kalady

Subscribe to this job alert:

Get the latest job offers by email for: office staff (kalady) / kalady