Chef Helper (Chavadimukku)

Chef Helper (Chavadimukku)

28 Nov
|
Saad Abdul Latheef
|
Chavadimukku

28 Nov

Saad Abdul Latheef

Chavadimukku

കുക്കിംഗ് ഹെൽപ്പറെ ആവശ്യമുണ്ട്

തിരുവനന്തപുരം ജില്ലയിലുള്ള ഒരു ഇസ്ലാമിക സ്ഥാപനത്തിലേക്ക് താൽക്കാലികമായി കുക്കിംഗ് ഹെൽപ്പറെ ആവശ്യമുണ്ട്.

ഏകദേശം 150 വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിൽ പരിചയമുള്ളവർക്ക് മുൻഗണന.

യോഗ്യതകളും നിബന്ധനകളും:

- ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്ന ശീലമുണ്ടായിരിക്കണം.





- ഉത്തരവാദിത്തത്തോടെയും ആത്മാർത്ഥതയോടെയും ജോലി ചെയ്യാനുള്ള മനോഭാവം ഉണ്ടായിരിക്കണം.

- സ്ഥാപനത്തിന്റെ അന്തരീക്ഷത്തോടും അച്ചടക്കത്തോടും ഇണങ്ങിച്ചേരാനുള്ള കഴിവുണ്ടായിരിക്കണം.

- മദ്യപാനം, പുകവലി, മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവയിൽനിന്ന് പൂർണ്ണമായും വിട്ടുനിൽക്കുന്ന വ്യക്തിയായിരിക്കണം.

📌 Chef Helper (Chavadimukku)
🏢 Saad Abdul Latheef
📍 Chavadimukku

Reply to this offer

Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.

Subscribe to this job alert:

Get the latest job offers by email for: chef helper (chavadimukku) / chavadimukku

Subscribe to this job alert:

Get the latest job offers by email for: chef helper (chavadimukku) / chavadimukku