അടുത്ത് ഉളളവർ ആണെങ്കിൽ വന്നു പോകാനും സൗകര്യം ആണ്. ഇനി അവടെ നിൽക്കാൻ ആണെങ്കിൽ അതിനും സൗകര്യം ഉണ്ട്. പൂവ്വാട്ടുപറമ്പ് ആണ് സ്ഥലം, കുറ്റിക്കാട്ടൂരിനു അടുത്ത്.
വീട്ടിലെ സാധാരണ ജോലി ചെയ്യുന്നതിനായി വിശ്വസ്തയും ഉത്തരവാദിത്തമുള്ളതുമായ സ്ത്രീയെ ആവശ്യമുണ്ട്.
• ജോലി:
വീട്ടുജോലി / ക്ലീനിംഗ് / പാചക സഹായം തുടങ്ങിയവ
• ശമ്പളം: ₹15,000 മാസം
• ജോലി സമയം: പരസ്പരം സംസാരിച്ച് തീരുമാനിക്കാം
• വൃത്തിയും ഉത്തരവാദിത്തവും ഉള്ളവർ ബന്ധപ്പെടുക
• ജോലി സ്ഥലം: പൂവ്വാട്ടുപറമ്പ്, കുറ്റിക്കാട്ടൂർ ഭാഗം
താൽപര്യമുള്ളവർ ബന്ധപ്പെടുക.
📌 House maid, വീട്ടു ജോലി (Kuttikkattoor)
🏢 anaz
📍 Kuttikkattoor
Reply to this offer
Impress this employer describing Your skills and abilities, fill out the form below and leave Your personal touch in the presentation letter.